SHARE THIS PAGE!
CONTACT US
PUNCHIRY MEDIA LIVE
PUTHENPEEDIKA, OMALLOOR P.O
PATHANAMTHITTA (689647)
CALL : +919447566712
പുത്തൻ പീടിക ആമ്പശ്ശേരിൽ പരേതനായ ബഹു. തോമസ് കശീശ്ശായുടെയും പരേതയായ റേച്ചൽ തോമസ്സിൻ്റെയും മകനും, ബഹു: സെബാസ്റ്റ്യൻ ആമ്പശ്ശേരിൽ കോർ എപിസ്കോപ്പയുടെ സഹോദരനുമായ അലക്സാണ്ടർ തോമസ്( അല്കസ് ആമ്പശ്ശേരിൽ) കർത്താവിൽ നിദ്രപ്രാപിച്ചു. പരേതൻ ഓമല്ലൂർ ഗ്രാമ പഞ്ചായത്ത് മുൻ വൈസ് പ്രസിഡൻ്റും ബാലജനസഖ്യം മുൻ സംസ്ഥാന ഭാരവാഹിയുമാണ്. മൃതദേഹം മെയ് 2, വ്യാഴം, രാവിലെ പുത്തൻ പീടികയിലുള്ള സഹോദരൻ ശ്രീ. ജോജി തോമസ് ആമ്പശ്ശേരിയുടെ ഭവനത്തിൽ കൊണ്ടുവരുന്നതും, സംസ്കാര ശുശ്രൂഷകൾ ഉച്ചകഴിഞ്ഞ് 2 മണിയ്ക്ക് ഭവനത്തിലും, തുടർന്ന് 3 മണിയ്ക്ക് പുത്തൻപീടിക സെൻ്റ് തോമസ് മലങ്കര കത്തോലിക്കാ ദേവാലയത്തിലും, സെമിത്തേരിയിലുമായി നടത്തപ്പെടുന്നതുമാണ്
ഭാര്യ :മിനി (St Mary's School Pattom).
മക്കൾ : നിതിൻ,നിർമ്മൽ
Home
Funeral Live
Alex.Ambassery
Alex Ambassery (65) | Ambasseriyil House, Puthenpeedika Pathanamthitta | 02 - 05 - 2024
All Rights Reserved in Punchiry Digital Studio.