കോഴഞ്ചേരി തൊള്ളായിരക്കുഴിയിൽ പരേതനായ ടി.കെ ജേക്കബിന്റെ ഭാര്യ അന്നമ്മ(കുഞ്ഞൂഞ്ഞമ്മ- 76) നിര്യാതയായി. പൂവത്തൂർ പുള്ളിച്ചേരിൽ കുടുംബാംഗമാണ്. ശവസംസ്കാരം 20-07-21 രണ്ട് മണിക്ക് കോഴഞ്ചേരി സെന്റ് തോമസ് മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ. മക്കൾ: മഞ്ജു (കാനഡ), മായ, മനേഷ് (അബുദാബി). മരുമക്കൾ: ജോജു, റോണി, രജിത. കൊച്ചുമക്കൾ: ജെറമി, കാരൻ, ക്രിസ്റ്റീൻ, ദിയ
THOLLAYIRAKUZHIYIL , KOZHENCHERRY