SHARE THIS PAGE!
CONTACT US
PUNCHIRY MEDIA LIVE
PATHANAMTHITTA (689647)
CALL : +919447566712
പുത്തൻപീടിക: കിഴക്കേതിൽ റിട്ടേർഡ് കെസ്ഇബി ഉദ്യോഗസ്ഥൻ പരേതനായ ജോർജ് തോമസിന്റെ ഭാര്യ ചിന്നമ്മ ജോർജ് (96) നിര്യാതയായി സംസ്കാരം വ്യാഴം ഉച്ചയ്ക്ക് 1PM ന് അഭിവന്ദ്യ ഡോ. സാമുവേൽ മാർ ഐറേനിയോസ് മെത്രാപ്പോലീത്തായുടെ മുഖ്യ കാർമ്മികത്വത്തിൽ പുത്തൻപീടിക സെന്റ് തോമസ് മാർത്തോമൻ തീർത്ഥാടന മലങ്കര കത്തോലിക്കാദൈവാലയത്തിൽ . പരേത വെണ്ണിക്കുളം മേടയിൽ മാരാത്തോട്ടത്തിൽ കുടുംബാഗമാണ്
മക്കൾ: റജി ഈപ്പൻ, ജോജി ജോർജ് , പരേതരായ സാലമ്മ, തോമസ് ജോർജ്ജ് , ഷാജി ജോർജ് . മരുമക്കൾ: ഡോ.മാത്യൂ ജോസഫ് ,കൂട്ടുമ്മേൽ, വത്സമ്മ,മോളൂട്ടി,മിനി, ജ്യോതി .
Home
Live Stream
CHINNAMMA.GEORGE
KIZHAKKETHIL, PUTHENPEEDIKA | FUNERAL CEREMONY LIVE | 14-05-2026
All Rights Reserved in Punchiry Digital Studio.