കുമ്പുകാട്ട് കെ ഈ മത്തായിയുടെ ഭാര്യ കുഞ്ഞമ്മ മത്തായി (86) നിര്യാതയായി . സംസ്കാരം സെപ്റ്റംബർ 18, ഉച്ചയ്ക് ശേഷം 3മണിക്ക് st marys orthodox valiya cathedral kumbazha വെച്ച് നടത്തുന്നു.
KUMBUKKATU , KUMBAZHA Pathanamthitta | 18-09-2022