SHARE THIS PAGE!
CONTACT US
ഭൗതിക ശരീരം 30.12.2025 ചൊവ്വാഴ്ച രാവിലെ 8.30 ന് ഭവനത്തിൽ കൊണ്ട് വരുന്നതായിരിക്കും.
📌ഉച്ചക്ക് 2.30 ന് ഭവനത്തിലെ അവസാന ശുശ്രൂഷയ്ക്ക് പത്തനംതിട്ട ഭദ്രാസന പ്രഥമ മെത്രാപ്പോലീത്ത അഭിവന്ദ്യ യൂഹാനോൻ മാർ ക്രിസോസ്റ്റം മെത്രാപ്പോലീത്ത മുഖ്യ കാർമ്മികത്വം വഹിക്കുന്നതും തുടർന്ന് ഭൗതിക ശരീരം ദേവാലയത്തിലേക്ക് കൊണ്ട് പോകുന്നതും ആയിരിക്കും.
📌3.30 ന് ദേവാലയത്തിൽ വെച്ചുള്ള ശുശ്രൂഷയ്ക്ക് പത്തനംതിട്ട ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ സാമുവേൽ മാർ ഐറേനിയോസ് മെത്രാപ്പോലീത്ത മുഖ്യ കർമികത്വം വഹിക്കുന്നതും തുടർന്നു ഭൗതിക ശരീരം ഇടവക സെമിത്തേരിയിൽ സംസ്കരിക്കുന്നതും ആണ്.
📌29.12.2025 തിങ്കൾ വൈകിട്ട് 5 മണിക്ക് ഭവനത്തിൽ സന്ധ്യാ പ്രാർത്ഥന ഉണ്ടായിരിക്കുന്നതാണ്.
എല്ലാവരും തന്നെ ഈ സമയ ക്രമീകരണങ്ങൾ പാലിച്ചു ശുശ്രൂഷകളിൽ പങ്കു ചേരണം എന്നു അറിയിക്കുന്നു.
ക്രിസ്തുവിൽ സ്നേഹപൂർവ്വം
ഫാ. വർഗീസ് വിളയിൽ
(വികാരി, കടമ്മനിട്ടപ്പള്ളി)
Home
Funeral Live
K.V.Mathai
Kottarethu Vadakekara Kadammanitta P.O Pathanamthitta
All Rights Reserved in Punchiry Digital Studio.