SHARE THIS PAGE!
CONTACT US
PUNCHIRY MEDIA LIVE
PATHANAMTHITTA (689647)
CALL : +919447566712
മണ്ണിക്കരോട്ട് കിഴക്കേതിൽ പരേതനായ ശ്രീ. പാപ്പച്ചൻ കുഞ്ചാണ്ടിയുടെ ഭാര്യ ശ്രീമതി. മറിയാമ്മ പാപ്പച്ചൻ (84) നിര്യാതയായി. പരേതയുടെ ഭൗതികശരീരം 15.03.2026 ഞായറാഴ്ച രാവിലെ 8 മണിക്ക് സ്വഭവനത്തിൽ കൊണ്ടുവരുന്നതും ഉച്ചയ്ക്ക് 2 മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം മഞ്ചാടിമുക്ക് സെന്റ് ഇഗ്നാത്തിയോസ് മലങ്കര സുറിയാനി കത്തോലിക്കാ ദേവാലയത്തിൽ ശവസംസ്കാര ശുശ്രൂഷകൾ നടത്തപെടുന്നതുമാണ്. പരേത ഭാഗ്യസ്മരണാർഹനായ വന്ദ്യ ഗീവർഗീസ് മണ്ണിക്കരോട്ട് കോർ എപ്പിസ്ക്കോപ്പായുടെ ജേഷ്ഠസഹോദരന്റെ ഭാര്യയും, ബഹു. തോമസ് മണ്ണിക്കരോട്ട് അച്ചന്റെ അമ്മച്ചിയും, ബഹു. ജോസ് മാത്യു കോട്ടക്കകത്ത് അച്ചന്റെ മാതൃ സഹോദരിയും, സിസ്റ്റർ സ്ലൂസോ SIC, ബഹു. സിസ്റ്റർ ആർഷ SIC. എന്നിവരുടെ ചെറിയമ്മയുമാണ്.
Home
Funeral Live
MARIYAMMAPAPPACHAN
MANNIKAROTTU KIZHAKKETHIL, ENATHU | 15-03-2026
All Rights Reserved in Punchiry Digital Studio.