SHARE THIS PAGE!
CONTACT US
PUNCHIRY MEDIA LIVE
PATHANAMTHITTA (689647)
CALL : +919447566712
കിഴക്കേവിള പുത്തൻ വീട്ടിൽ, വി. സാമുവേൽ കർത്താവിൽ നിദ്ര പ്രാപിച്ചു.
പത്തനംതിട്ട ദദ്രാസനാംഗം ബഹുമാനപ്പെട്ട വർഗ്ഗീസ് സാമൂവേൽ അച്ചന്റെ പിതാവായ പരേതൻ റിട്ടേയർഡ് സ്കൂൾ ഹെഡ്മാസ്റ്ററാണ്.
ഭൗതീക ശരീരം ജനുവരി 17 ശനിയാഴ്ച രാവിലെ 8 മണിക്ക് പറന്തലിലെ ഭവനത്തിൽ കൊണ്ടുവരുന്നതും ഉച്ചക്ക് 2 മണിക്ക് ഭവനത്തിലെ ശുശ്രൂഷക്കു ശേഷം അഭിവന്ദ്യ പിതാക്കന്മാരുടെ കാർമ്മിക്ത്വത്തിൽ പറന്തൽ സെൻ്റ് ജോർജ് മലങ്കര സുറിയാനി കത്തോലിക്കാപള്ളിയിൽ സംസ്കാരം നടത്തുന്നതുമാണ്.
പരേതൻ്റെ ആത്മശാന്തിക്കായി പ്രാർത്ഥിക്കാം.
Home
Funeral Live
V.SAMUEL
V. SAMUEL (88) | KIZHAKKEVILA PUTHEN VEETIL, PARANTHAL, ADOOR | 17-01-2026
All Rights Reserved in Punchiry Digital Studio.